Surprise Me!

കണക്കുതീര്‍ക്കാന്‍ ടീം ഇന്ത്യ ഇറങ്ങുന്നു | Oneindia Malayalam

2019-02-07 116 Dailymotion

india newzealand second t20 match preview<br />ആദ്യ മല്‍സരത്തിലേറ്റ നാണംകെട്ട തോല്‍വിക്കു കണക്കുതീര്‍ക്കാന്‍ ടീം ഇന്ത്യ ഇറങ്ങുന്നു. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരം വെള്ളിയാഴ്ച ഓക്ക്‌ലാന്‍ഡില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 11.30നാണ് മല്‍സരം തുടങ്ങുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-1നു പിന്നിലായതിനാല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ രണ്ടാമങ്കത്തില്‍ ജയിച്ചേ തീരൂവെനന് അഗ്നിപരീക്ഷയുമായാണ് രോഹിത് ശര്‍മയും സംഘവും ഇറങ്ങുന്നത്.<br />

Buy Now on CodeCanyon